¡Sorpréndeme!

BJPക്ക് തലവേദനയായി ഒഡീഷയില്‍ വിശാല സഖ്യം | Oneindia Malayalam

2019-02-19 1,039 Dailymotion

CPI, CPI(M), JMM and Congress in talks to form alliance in Odisha: D Raja
ബിജെപിക്ക് തലവേദനയായി ഒഡീഷയില്‍ വിശാല സഖ്യം രൂപീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സിപിഐ,സിപിഎം, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നീ മൂന്ന് പാര്‍ട്ടികളും സഖ്യത്തിന്‍റെ ഭാഗമായേക്കും. ബിജെപിയേയും ബിജെഡിയേയും പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്ന് സിപിഐ ദേശീയ സെക്രട്ടി ഡി രാജ പറഞ്ഞു. വിശദാംശങ്ങളിലേക്ക്